തിരുവള്ളൂർ: തോടന്നൂരിലെ ആദ്യകാല ഖത്തർ പ്രവാസിയും പൗരമുഖ്യനുമായ കരിമ്പാക്കണ്ടി മൊയ്തു ഹാജി (74) നിര്യാതനായി. ഭാര്യ: പനോളി നഫീസ (കോട്ടപ്പള്ളി). മക്കൾ: ഷാനിബ, ഷഹീന, അബ്ദുല്ല, നസീബ, മുഹമ്മദ്, നൗലു, റബീഹ്. മരുമക്കൾ: എം.ടി. ബഷീർ (നാദാപുരം), യാസർ (വില്യാപ്പള്ളി), ഫായിസ് (ചാവക്കാട്), ഹക്കിം ചേരിക്കണ്ടി, ജസ്മിന പനോളി, ജാസിറ മാലോകണ്ടി. സഹോദരങ്ങൾ: കെ.കെ. അബ്ദുറഹമാൻ ഹാജി, (തിരുവള്ളൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്), കെ.കെ. സൂപ്പി ഹാജി (മസ്കത്ത് കെ.എം.സി.സി), കുഞ്ഞയിശ, സുലൈഖ, സൈനബ, പരേതനായ കെ.കെ. കുഞ്ഞമ്മദ് ഹാജി (മുൻ മസ്കത്ത് കെ.എം.സി.സി പ്രസിഡന്റ്).