മാതമംഗലം: പറവൂർ കാരക്കുണ്ടിലെ കോട്ടയം കടുത്തുരുത്തി പൂഴിക്കോൽ കാനാട്ട് കുടുംബാംഗം കുഴുപ്പിൽ മേരി തോമസ് (97) നിര്യാതയായി. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: ഫാ. മാത്യു കുഴുപ്പിൽ (കണ്ണൂർ രൂപത വൈദികൻ), അബ്രഹാം (രാജപുരം), ജോസ് (മുൻ പ്രിൻസിപ്പൽ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ കണ്ണൂർ), ജയിംസ്, ഫാ. ദേവസ്യ ( ലയോള തിരുവനന്തപുരം, മുൻ പ്രിൻസിപ്പൽ സെന്റ് ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്), ലിസി, ലാലി പരേതയായ ലൗലി. മരുമക്കൾ: ഏലിയാമ്മ, പൗലോസ് കളപറമ്പത്ത് (യു.എസ്.എ ), മോളി, ജോണി ഇടക്കരോട്, ഫ്രാൻസിസ് പുഞ്ചക്കുന്നേൽ.