കാക്കൂർ: കുട്ടമ്പൂർ ഒഴുക്കോട്ടുകണ്ടി പുറായിൽ വിലാസിനി (68) നിര്യാതയായി.
ഭർത്താവ്: രാമൻകുട്ടി. മക്കൾ: ഷൈബി (റിട്ട. ആർമി കണ്ണൂർ എയർപോർട്ട്), ഷൈജ (മെഡിക്കൽ കോളജ്), ഷൈമ (ജില്ല കോടതി, കോഴിക്കോട്).
മരുമക്കൾ: തിലകൻ, ഷാജി (ആർമി പഞ്ചാബ്), ജിത്ത്ന (ക്ലർക്ക്, കായണ്ണ ഗ്രാമപഞ്ചായത്ത്).
സഹോദരങ്ങൾ: സൗദാമിനി, ദേവയാനി, ബാലരാമൻ (റിട്ട. എക്സൈസ്), സോമൻ, പുഷ്പ. സഞ്ചയനം ചൊവ്വാഴ്ച.