മുണ്ടിക്കൽതാഴം: പരേതയായ കാമ്പുറത്ത് മാളു അമ്മയുടെ മകൾ വിലാസിനിയമ്മ (77- ഉമ്മോളി) നിര്യാതയായി.
ഭർത്താവ്: പരേതനായ പാലകണ്ടി പത്മനാഭൻ നായർ. മക്കൾ: ബീന, ബിജു (കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്, വൈദ്യുതിഭവൻ), ബിന്ദു (വില്ലേജ് ഓഫിസർ, ചെറുവണ്ണൂർ വില്ലേജ്).
മരുമക്കൾ: സദാനന്ദൻ നായർ (റിട്ട. ആർമി), ഡോ. സവിത (കരുണ എച്ച്.എസ്.എസ്, കോഴിക്കോട്), കെ.ടി. അനിൽകുമാർ കൊണ്ടോട്ടി നെടിയിരിപ്പ് സ്കൂൾ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ.