എളേറ്റിൽ: തെറ്റുമ്മൽ പരേതനായ അയമ്മദ് കുട്ടിയുടെ ഭാര്യ ആമിനേയി (85) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ കുട്ടി, ആലിക്കുട്ടി, ഹംസ, മുഹമ്മദ്, ഇബ്രാഹീം, അബ്ദുസ്സലാം, നഫീസ. മരുമക്കൾ: പരിയേയിക്കുട്ടി (കൂട്ടാലിട ), മറിയം സഫീറ, നസീറ, ബീവി, ബുഷ്റ, സീനത്ത്, ഷൈമ.