പയ്യോളി: വളപ്പിൽ വസുമതി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമു. മക്കൾ: സത്യവതി, പങ്കജാക്ഷി, രുഗ്മിണി, ഗദാധരൻ, ശശികല, സേതുമാധവൻ, നാരായണൻ (ജൂനിയർ സൂപ്രണ്ട്, ജെ.എഫ്.എം കോടതി, പയ്യോളി), അജിത, പ്രിയ. മരുമക്കൾ: ദാമു (ഏഴുകുടിക്കൽ), മോഹനൻ (വടകര), ജിഷ (തലായി), സോണിയ (എലത്തൂർ), ജ്യോതി (സൂപ്രണ്ട്, കെ.എൽ.ഡി.ബി, തിരുവനന്തപുരം), മുത്തു (പുതിയാപ്പ), ജുബീഷ് (വടകര).