പയ്യാവൂർ: ഇരൂഡിലെ പനയോലിൽ റോസമ്മ (101) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 10.30ന് പയ്യാവൂർ കരുണാമയൻ പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ഉലഹന്നാൻ. മക്കൾ: തോമസ്, മേരി, ജോയി, ജോണി, ബേബി, ടോമി, സാന്റോ. മരുമക്കൾ: എത്സമ്മ, ഗ്രേസി, മേരി, സൂസൻ, ഷേർളി, പരേതരായ ഏലിയാമ്മ, കെ.എം. സെബാസ്റ്റ്യൻ (പയ്യാവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്).