മഞ്ചേരി: കുട്ടശ്ശേരി തിരുത്തിയിൽ അബ്ദുസ്സലാം (കുഞ്ഞുട്ടി- 62) നിര്യാതനായി. ഭാര്യ: ഉമ്മുഹബീബ. മക്കൾ: ഫാസിൽ, സുഹൈൽ, ഫസ്ന ബാനു, ഷിഫ്ന. മരുമക്കൾ: റിഷാന, ഷഹാന, ഷുക്കൂർ (മഞ്ഞപ്പറ്റ), നാസർ (ആമയൂർ). സഹോദരങ്ങൾ: അലവിക്കുട്ടി, അലി, അബ്ദുൽ ജലീൽ, യൂസുഫ്, കദീജ, സഫിയ്യ, ജമീല, റംലത്ത്.