ഇരിട്ടി: വെളിയമ്പ്ര കാഞ്ഞിരമണ്ണിലെ കരുണാലയത്തിൽ മാവില ദേവിയമ്മ (68) നിര്യാതയായി. ഭർത്താവ്: പരേതനായ പന്നിയോടൻ കരുണാകരൻ (റിട്ട. അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചാവശ്ശേരി). മക്കൾ: ഷൈജിത്ത് (ജലസേചന വിഭാഗം, തലശ്ശേരി), ഷേർളി (പുന്നാട്), സുഭാഷ് വെളിയമ്പ്ര (ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂൾ ജീവനക്കാരൻ, ജന. സെക്രട്ടറി ജനഹൃദയ ചാരിറ്റി ആൻഡ് കൾച്ചറൽ സൊസൈറ്റി ട്രസ്റ്റി അംഗം കൈരളി ചാരിറ്റബിൾ ട്രസ്റ്റ്). മരുമക്കൾ: പ്രേമരാജൻ (സബ് എൻജിനീയർ, കെ.എസ്.ഇ.ബി, കുന്നോത്ത് പുന്നാട്), രസിജ (കുറ്റിക്കര). സഹോദരങ്ങൾ: കുഞ്ഞിരാമൻ (പരിയാരം), ജാനകി (കാഞ്ഞിരമണ്ണ്, വെളിയമ്പ്ര), എം.വി. ലക്ഷ്മണൻ (കാഞ്ഞിരമണ്ണ്, വെളിയമ്പ്ര), പരേതനായ കുഞ്ഞികൃഷ്ണൻ.