കിണാശ്ശേരി: കിണാശ്ശേരിയിലെ മത്സ്യ വ്യാപാരി പരാടൻ കുഞ്ഞിമൊയ്തീൻ (72) കിണാശ്ശേരി നോർത്ത് പള്ളിക്ക് പിൻവശം തയ്യിൽതാഴം ‘ജയ്സൽ മഹൽ’ വസതിയിൽ നിര്യാതനായി. ഭാര്യ: സുന്ദരംപള്ളി സഫിയ. മക്കൾ: സീനത്ത്, നസീമ, സർഫിന, ജയ്സൽ, പരേതനായ ജലീൽ. മരുമക്കൾ: സലീം കുന്നത്തുപാലം, റിയാസ് കുളങ്ങരപീടിക, സഫാന, പരേതനായ മുസ്തഫ. സഹോദരങ്ങൾ : ബാവ, കുഞ്ഞാവ, അസീസ്, ഷറഫുദ്ദീൻ, സിദ്ദീഖ്, റഹ്മത്ത്, സുഹറ.