പേരാമ്പ്ര: കൽപത്തൂർ എടത്തുംപൊയിൽ പരേതനായ പുനത്തിൽ ശങ്കരന്റെ ഭാര്യ ദേവി (78) നിര്യാതയായി.
മക്കൾ: സുരേഷ് കുമാർ, രമ, അനീഷ് കുമാർ, രതീഷ് കുമാർ. മരുമക്കൾ: പ്രമീള, രാഘവൻ മഞ്ഞക്കുളം, രമ്യ, വിജി. സഹോദരങ്ങൾ: ദാമോദരൻ, കല്യാണി, പരേതരായ ശങ്കരൻ, കുഞ്ഞിക്കണാരൻ, കേളപ്പൻ, ലീല.