നരിക്കുനി: വട്ടപ്പാറപൊയിൽ തെയ്യത്തും കാവിൽ പരേതനായ എൻ. അച്ചുതൻ നായരുടെ ഭാര്യ കല്യാണി അമ്മ (92) നിര്യാതയായി. മക്കൾ: എ.കെ. ദേവദാസൻ (കർഷക സംഘം നരിക്കുനി പഞ്ചായത്ത് കമ്മിറ്റി അംഗം, വക്കീൽ ക്ലർക്ക് താമരശ്ശേരി), വിജയൻ (റിട്ട. മെഡിക്കൽ കോളജ്), രാമകൃഷ്ണൻ (റേഷൻ ഷോപ്പ്, പാലങ്ങാട്), പുഷ്പ ( കാരാട്ടുപാറ), വിശാലാക്ഷി (മുക്കം), കാഞ്ചന (പറമ്പിൻമുകൾ), പ്രീത (വിരുപ്പിൽ). മരുമക്കൾ: ബാലകൃഷ്ണൻ നമ്പ്യാർ (മുക്കം), പത്മനാഭൻ, ശശി, ഉഷാകുമാരി, ജ്യോതി ലക്ഷ്മി, ഷീജ, പരേതനായ ഭാസ്കരൻ നായർ.