നന്തിബസാർ: തിക്കോടിയിലെ മുള്ളൻ കനി എ.പി.സി. മഹമൂദ് ഹാജി (95) നിര്യാതനായി. ഭാര്യമാർ: പരേതയായ അയിശോമ, നഫീസ. മക്കൾ: ലത്തീഫ്, അലി, സിദ്ദീഖ്, ഹുസൈൻ (നാലുപേരും ഖത്തർ), ഹസൻ (ബഹ്റൈൻ), സഫിയ, സുബൈദ, കുഞ്ഞിമറിയം, ആയിശ. മരുമക്കൾ: മമ്മദ്, ഹമീദ്, ഉമ്മർ, ഫിറോസ്, ജമീല, ശരീഫ, നജ്മ, ഫാസില, നുസ്രത്ത്. സഹോദരങ്ങൾ: ആയിശ, പരേതരായ മൊയ്തു, അബ്ദുല്ല ഹാജി, അഹമ്മദ് ഹാജി, മമ്മു, മറിയം.