മുക്കം: തേക്കുംകുറ്റി മൂഴിയൻ പരേതനായ കുട്ടിഹസെൻറ ഭാര്യ കുഞ്ഞിപാത്തുമ്മ (72) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, സൈതലവി, മൊയ്തീൻകുട്ടി, അബൂബക്കർ, ഉസ്മാൻ, പരേതയായ ഖദീജ. മരുമക്കൾ: അലവി, ബഷീർ, ഷംസു, പാത്തുമ്മ, റുഖിയ, അഫ്സത്ത്, സറീന, റംല, പരേതനായ കോയ.