കൊളത്തറ: പള്ളിത്താഴം പരേതനായ വലിയ തോട്ടത്തിൽ കുഞ്ഞാമുവിെൻറ ഭാര്യ ബിച്ചി പാത്തുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദ് എന്ന ബാവ, ബീരാൻ കോയ എന്ന ബാവുട്ടി, അബ്ദുറഹിമാൻ എന്ന കുഞ്ഞി, മൊയ്തീൻ കുട്ടി, മുഹമ്മദ് ബഷീർ, അബ്ദുൽ ലത്തീഫ്, അബ്ദുൽ ഖാദർ, നബീസ. മരുമകൻ: ഉമ്മർകോയ.