കൊടുവള്ളി : കൊട്ടക്കാവയൽ മഠത്തുംകുഴി ആലപ്പുറായിൽ പരേതനായ അഹമ്മദ് കോയയുടെ ഭാര്യ ആസ്യ (90) നിര്യാതയായി. മക്കൾ: ഹുസൈൻ കുട്ടി, പരേതനായ മൊയ്തീൻ, ഇബ്രാഹിം, എ.പി. അബു (മടവൂർ ഗ്രാമപഞ്ചായത്ത് അംഗം), അലീമ, പാത്തുമ്മ. മരുമക്കൾ: അബു കിഴക്കോത്ത്, പരേതനായ മുഹമ്മദ് കച്ചേരിമുക്ക്, മറിയ, ആയിഷക്കുട്ടി, ആമിന, ആയിഷ. സഹോദരൻ: മമ്മാലി.