മങ്കട: അരിപ്ര പാലത്തിങ്ങൽ അബുവിെൻറ ഭാര്യ അമ്പലക്കുത്ത് (തവരക്കാട്ടിൽ) പാത്തുമ്മ (63) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ് (ജിദ്ദ), സൽമത്ത്, റോസിന, റാബിയ. മരുമക്കൾ: അബ്ദുസ്സമദ് (പാവണ്ണ), അബൂബക്കർ (വടക്കാങ്ങര), ഖലീൽ (ഏലംകുളം), ബുഷ്റ (അരിപ്ര). സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ അസീസ്, ഖദീജ, റസിയ, മഹബൂബ്, അബ്ദുമനാഫ്.