പാലൂർക്കാവ്: ചൂരപൊയ്കയിൽ പരേതനായ സി.ജെ. ജോസഫിെൻറ ഭാര്യ മറിയക്കുട്ടി (95) നിര്യാതയായി. മക്കൾ: ഗ്രേസി, ജോയി, എൽസി, ആൻസി, ലാലി, സെല്ലിക്കുട്ടി, ജെയിംസ്, ബിജു, സിജി, സിമി. മരുമക്കൾ: ജോയി കുടക്കച്ചിറ, ലാലി കളത്തിമറ്റത്തിൽ, തോമസ് നരിക്കാട്ട്, ജോയി നരിതൂക്കിൽ, ഷാജി പുതിയാത്ത്, സോമി മാളിയേക്കൽ, സാലി തുരുത്തിക്കിഴക്കേൽ, വിൻസി ഇടിയാകുന്നേൽ, അപ്പച്ചൻ ഇല്ലിക്കൽ, ആേൻറാ ഓതറക്കുന്നേൽ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് പാലൂർക്കാവ് സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.