ഇരിങ്ങത്ത്: പാക്കനാർപുരത്തെ ആർ.എം മൊയ്തീൻ (78-വലിയ മാടായി) നിര്യാതനായി. ഭാര്യ : ആസ്യ. മക്കൾ: മജീദ്, ബഷീർ, സലീൻ, നാസർ, റഫീഖ് (സി.പി.ഒ) കോഴിക്കോട്. മരുമക്കൾ: ഹാജറ, ബുഷറ, സെറീന, ബുഷറ, ഷാഹിന. സഹോദരങ്ങൾ: ഇബ്രാഹിം, കുഞ്ഞബ്ദുള്ള, ഖദീശ, പാത്തുമ്മ, മറിയം, ആയിഷ.