കൊടുവള്ളി: കരീറ്റിപ്പറമ്പ് കൂടക്കുഴിയിൽ മുഹമ്മദ് (84) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: അബ്ദുല്ല മുസ്ലിയാർ, ഖാസിം, ഫരീദ് മുസ്ലിയാർ, അബ്ദുൽ ഖാദർ, ഇബ്രാഹിം, ഹലീമ, ആയിഷാബി. മരുമക്കൾ: ടി.കെ.പി. അബൂബക്കർ (കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈ. പ്രസി.), നിസാർ, റംല, സക്കീന, കദീജ, റൈഹാനത്ത്, ബുഷ്റ.