കല്ലമ്പലം: നെടുംപറമ്പ് തോക്കാല വീട്ടിൽ രാധ (78, മണി) നിര്യാതയായി. മക്കൾ: ജയപ്രകാശ് (അമ്പിളി), വിജയകുമാർ (മാധവൻ), പ്രശാന്തൻ (ഉണ്ണി), ബിജു. മരുമക്കൾ: ഷെൽജി, കവിത, ധന്യ, ഷീജ. സഞ്ചയനം ബുധനാഴ്ച രാവിലെ അഞ്ചിന്.