ചാവക്കാട്: തിരുവത്ര ബേബി റോഡിൽ പരേതനായ ചിന്നാലി മൊയ്തീെൻറ ഭാര്യ ഫാത്തിമ (105) നിര്യാതയായി.
മക്കൾ: അബ്ദുല്ലക്കുട്ടി, ഹൈദ്രസ് കുട്ടി, മൊയ്തുണ്ണി, മുഹമ്മദ്, അബ്ദുല്ല മോൻ, ഹനീഫ, ആയിശ, ആമിന. മരുമക്കൾ: കയ്യക്കുട്ടി, സഫിയ, നഫീസ, മറിയ, ആയിശ, ബീരാവു, സെയ്താലി, പരേതയായ കുഞ്ഞിമോൾ.