ആയഞ്ചേരി: മുക്കടത്തും വയൽ ആച്ചമ്പത്ത് ചാത്തു (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രാധ, ഗീത, ബാബു, ഹരിദാസൻ, ഷീബ, ശ്രീജിത്ത്. മരുമക്കൾ: ചന്ദ്രൻ (മയ്യന്നൂർ), കൃഷ്ണൻ (ചെറുവള്ളി), അനിൽ കുമാർ (കോട്ടപ്പള്ളി), ബിന്ദു (വില്യാപ്പള്ളി), മനീഷ (വള്ള്യാട്), സിന്ധു (കീഴൽ). സഹോദരങ്ങൾ: മാണി (കീഴൽ), കല്യാണി (ചെറുകുന്ന്), മാണിക്യം (അരൂർ), പരേതനായ ചോയി (അരൂർ).