കണ്ണൂർ: മയ്യിൽ വള്ളിയോട്ട് കോരപ്രവൻ ശ്രീദേവിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ എ.കെ. കൃഷ്ണൻ നമ്പ്യാർ.
മക്കൾ: കെ. ബാലകൃഷ്ണൻ (മാതൃഭൂമി ദിനപത്രം മുൻ ലീഡർ റൈറ്റർ, മാധ്യമപ്രവർത്തകൻ, ഗ്രന്ഥകാരൻ, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറി), കെ. പത്മാവതി (റിട്ട. ടീച്ചർ ദേശസേവാ യു.പി സ്കൂൾ, കണ്ണാടിപ്പറമ്പ്), ഡോ. കെ. രാജഗോപാലൻ (റിട്ട. പ്രഥമാധ്യാപകൻ, അഴീക്കോട് നോർത്ത് യു.പി സ്കൂൾ, സംസ്ഥാന സെക്രട്ടറി യോഗ അസോസിയേഷൻ, സി.പി.എം മയ്യിൽ ലോക്കൽ കമ്മിറ്റി അംഗം), കെ. സുലേഖ (റിട്ട. പ്രഥമാധ്യാപിക, മൊറാഴ യു.പി സ്കൂൾ), പരേതനായ രാജീവൻ.
മരുമക്കൾ: പി.വി. ഗംഗാധരൻ (റിട്ട. മിലിട്ടറി, കണ്ണാടിപ്പറമ്പ്), എ.സി. ബീന (റിട്ട. ടീച്ചർ, ജി.എം.യു.പി സ്കൂൾ കാട്ടാമ്പള്ളി), വി.സി. രമണി (ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളജ്, ഇരിട്ടി), എം.പി. നാരായണൻ (പാളിയത്ത് വളപ്പ്-റിട്ട. കെൽട്രോൺ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കണ്ണൂർ മയ്യിൽ കണ്ടക്കൈ ശാന്തിവനത്തിൽ.