ലക്കിടി: മുളഞ്ഞൂർ വെള്ളിക്കുളങ്ങര പരേതനായ നാരായണൻ എഴുത്തച്ഛന്റെ ഭാര്യ സരോജിനി (83) നിര്യാതയായി. മക്കൾ: കല്യാണിക്കുട്ടി, രാധാകൃഷ്ണൻ, രാധ, സുകുമാരൻ, ശോഭന, ബാലകൃഷ്ണൻ, മോഹനൻ, പരേതനായ രാമചന്ദ്രൻ. മരുമക്കൾ: പാർവതി, അനിത, ബാലകൃഷ്ണൻ, ജലജ, മാധവി(ഹരിത കർമസേന), ഉണ്ണികൃഷ്ണൻ, ശ്രീജ, പരേതനായ അശോകൻ. സംസ്കാരം ബുധനാഴ്ച 10ന് ഐവർ മഠത്തിൽ.