പഴയങ്ങാടി: മാട്ടൂൽ നോർത്ത് എൻ.എം.യു.പി സ്കൂളിനു സമീപത്തെ വായന്റെ വളപ്പിൽ റുഖിയ ഹജ്ജുമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ വി.പി.കെ. അബൂബക്കർ ഹാജി. മക്കൾ: വി.വി. മുനീർ (ഗ്രീൻസ്, കണ്ണൂർ), വി.വി. സാജിദ് (സിന്റക്സ്, കണ്ണൂർ), ഫൗസിയ, റസിയ, പരേതയായ സമീറ. മരുമക്കൾ: എ. കാസിം, സാഹിറ മമ്മസൻ (ഇരുവരും പുതിയങ്ങാടി), എം.പി. അബ്ദുൽ ഗഫൂർ (മിസ്റ്റർ ലൈറ്റ്, കണ്ണൂർ), വി.പി.കെ. അബ്ദുൽ സലാം (ജനറൽ സെക്രട്ടറി, മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി), പി.വി. ആയിഷ (മാട്ടൂൽ). സഹോദരങ്ങൾ: വി.വി. മഹമൂദ്, വി.വി. ഖാലിദ്, സൈനബ, പരേതരായ വി.വി. കുഞ്ഞഹമ്മദ് (എൻജിനീയർ), ഖദീജ, മറിയുമ്മ.