ചാല: തന്നടയിലെ പരേതനായ കളപ്പുര അബ്ദുല്ലയുടെ മകൾ ഇടച്ചിറ ഖൈറുന്നിസ (74) നിര്യാതയായി. ഭർത്താവ്: പരേതനായ തയ്യിൽ അബ്ദുറഹ്മാൻ. മക്കൾ: ഫാറൂഖ്, അൻവർ (അധ്യാപകൻ കെ.യു.പി സ്കൂൾ കൂത്തുപറമ്പ്), ഹനീഫ (ബംഗളൂരു), കമറുന്നിസ, മഹറൂഫ് (ഒമാൻ), മഹശുഖ്, ശറഫുന്നിസ. മരുമക്കൾ: ശമീമ, നസീറ, നിഷിദ, ഇസ്മാഈൽ (മൈസൂരു), അഫീദ (അധ്യാപിക, ടി.സി യു.പി സ്കൂൾ തന്നട), റബ്നാസ്, ഹാരിസ് (ബംഗളൂരു).