കൊടുവള്ളി: ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം ചാവടിയിൽ താമസിക്കുന്ന താന്നിക്കൽ മുഹമ്മദ് (ലക്കി-70) നിര്യാതനായി.
ഭാര്യ: സൈനബ. മക്കൾ: സക്കീന, ബഷീർ, സഫീന, സുബൈദ, ജുവൈരിയ.
മരുമക്കൾ: നാസർ അണ്ടോണ, ജുമൈലത്ത് കൈതപ്പൊയിൽ, സജീർ മണാശ്ശേരി, അൻവർ കൂടത്തായി, അസീസ് കളരാന്തിരി. സഹോദരങ്ങൾ: ഫാത്തിമ, മറിയക്കുട്ടി, അബു, കദീസ, മജീദ്, റംല, റസാക്ക്, ഇസ്മായിൽ, ലൈല, ശരീഫ, സറീന, സലീന, സാബിറ, റൗസിക്ക്, സിദ്ദീഖ്, ഫൗസിയ.