കാക്കൂർ: പതിനൊന്നേ നാലിൽ കളത്തിൽ ആയിഷ (89) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ് മാസ്റ്റർ. മക്കൾ: ജമാലുദ്ദീൻ (വിമുക്തഭടൻ), മുഹിയുദ്ദീൻ കോയ, മുഹമ്മദ് ഇക്ബാൽ (റിട്ട. കൃഷി ഓഫിസർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി), സുബൈർ (റിട്ട. ഫോറസ്റ്റ് ഡിപ്പാർട്മെന്റ് ), ഫാത്തിമ, നജ്മ, ലുബൈന, റഹ്മത്ത്, പരേതനായ യൂസുഫ്.
മരുമക്കൾ: മുഹമ്മദ് (കണ്ണങ്കര), സൈത് (നന്മണ്ട 14), അബ്ദുൽ സലാം, സുലൈഖ, സുഹറ, റഹ്മത്ത് (പ്രധാനാധ്യാപിക ജി.എൽ.പി സ്കൂൾ പാലത്ത്), സെൽവ (അധ്യാപിക ജ്ഞാന പ്രദായനി എ.എൽ.പി സ്കൂൾ നന്മണ്ട), സുബൈദ(അംഗൻവാടി ഹെൽപർ, പാവണ്ടൂർ), പരേതനായ അഹമ്മദ് കുട്ടി (പാലത്ത് ).