കാഞ്ഞങ്ങാട്: കവ്വായിയിലെ എച്ച്. മനോരമ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഡി. മാധവ ഹെഗ്ഡെ.
മക്കൾ: ഭാസ്കരൻ (ഓട്ടോഡ്രൈവർ), രമേശൻ (ടെയ് ലർ), ഗോപാലൻ (പ്രവാസി), ജ്യോതി. മരുമക്കൾ: സരള, മീനകുമാരി, സംഗീത, പരേതനായ രഘുവീര.
സഹോദരങ്ങൾ: ഗോപാലകൃഷ്ണ ഹെഗ്ഡെ, സുബ്രഹ്മണ്യൻ (റിട്ട. മിലിട്ടറി), ദയാനന്ദൻ (ഓട്ടോ ഡ്രൈവർ), ജയന്തി, സാവിത്രി, ഗുലാബി പരേതരായ ചന്ദ്രാവതി, രമണി.