ഉരുവച്ചാൽ: ശിവപുരത്തെ പഴയകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ കൈതേരിക്കണ്ടി വീട്ടിൽ ചാലിൽ ബാലൻ (93) നിര്യാതനായി. ഭാര്യ: കുട്ടാമ്പള്ളി രോഹിണി.
മക്കൾ: പുഷ്പ, പ്രവീൺ കുമാർ (ബാബു), പ്രേംകുമാർ (സി.പി.എം പടുപാറ ബ്രാഞ്ചംഗം), പ്രമോദ് കുമാർ (ഗൾഫ്). മരുമക്കൾ: ഷൈജ (സി.പി.എം ശിവപുരം ടൗൺ ബ്രാഞ്ചംഗം), ജീന (സി.പി.എം പടുപാറ ബ്രാഞ്ചംഗം, അക്കൗണ്ടന്റ് കുടുംബശ്രീ പേരാവൂർ പഞ്ചായത്ത്), രേഷ്മ (മാനന്തവാടി).
സഹോദരങ്ങൾ: ചാലിൽ ജാനകി, രോഹിണി, ചാലിൽ നാണു, വാസുദേവൻ (റിട്ട. പ്രധാനാധ്യാപകൻ, എം.എം ഹൈസ്കൂൾ ന്യൂമാഹി), പരേതരായ കൗസു, വിജയൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് തില്ലങ്കേരി പഞ്ചായത്ത് ശ്മശാനത്തിൽ.