പാലേരി: പന്തിരിക്കര വലിയപറമ്പ് ആലോത്തും കൂട്ടത്തിൽ പാർവതി അമ്മ (92) നിര്യാതയായി. ഭർത്താവ്: നാരായണൻ നായർ. മക്കൾ: ശാരദ, മീനാക്ഷി, നളിനി, സുമതി (അങ്കണവാടി വർക്കർ), എ.കെ. മുരളീധരൻ (എൽ.ഐ.സി ഏജന്റ്), എ.കെ. വാസുദേവൻ, എ.കെ. സത്യപാലൻ, എ.കെ. അശോകൻ, എ.കെ. രാജീവൻ (വിദേശം), വേണുഗോപാലൻ. മരുമക്കൾ: കോമപ്പൻ നായർ, ശ്രീധരൻ നായർ (വയനാട്), കേളപ്പൻ നായർ, ഭാസ്കരൻ, രജനി, പുഷ്പ, സതി, പുഷ്പ, ദിവ്യ.