കോടിയേരി: പുന്നോലിൽ ലീല സദനത്തിൽ ലീലാവതി (81) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: ചന്ദ്രമോഹൻ, ഹരീഷ്, മഹേഷ്, രമേഷ്, പ്രദീപ്, പ്രസന്ന, റിതേഷ്. മരുമക്കൾ: ഷർളി, രജീത, റീന, ഷെൽമ. സഹോദരങ്ങൾ: കൃഷ്ണൻ, മീനാക്ഷി, പരേതരായ ബാലൻ, രാധ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് കണ്ടിക്കൽ നിദ്രാതീരം വാതകശ്മശാനത്തിൽ.