ചൊക്ലി: മേനപ്രം തേങ്ങാകൂടക്ക് സമീപം പരേതരായ കുഞ്ഞബ്ദുല്ല ഹാജിയുടെയും ഖദീജ ഹജ്ജുമ്മയുടെയും മകൾ ദാറുസ്സഫയിൽ സുബൈദ ഹജ്ജുമ്മ (69) നിര്യാതയായി.
ഭർത്താവ്: പരേതനായ കെ.ടി.കെ അഹമ്മദ് ഹാജി. മക്കൾ: ഫഹീദ, റഫീദ, സാജിത, അർഷിദ, ഫസൽ, പരേതനായ ഹാഷിം.
മരുമക്കൾ: അഷ്റഫ് ചമ്പാട്, അസ്ക്കർ മുക്കാളി, അൻവർ മേക്കുന്ന്, സാഹിദ് ഗ്രാമത്തി, റിഫാന ചൊക്ലി. സഹോദരങ്ങൾ: ശരീഫ പാറാൽ, കുഞ്ഞുലു, സുഹറ മേനപ്രം, നജ്മ, ഹനീഫ, പരേതനായ അസ്ലം.