എകരൂൽ: ഇയ്യാട് മഞ്ഞമ്പ്രമലയിൽ പുറ്റടംചാലിൽ രാമോട്ടികുട്ടി (80) നിര്യാതനായി.
ഭാര്യ: ലക്ഷ്മി. മക്കൾ: ദേവൻ, ഷീല, ഷീജ (എ.എം.എൽ.പി സ്കൂൾ വള്ളിയോത്ത്).
മരുമക്കൾ: ലസിത, ലോഹിതാക്ഷൻ, മനോജ് (സി.സി.യു.പി സ്കൂൾ ഇയ്യാട്).
സഹോദരങ്ങൾ: ബാലൻ, ശ്രീധരൻ, ദേവി, ചന്ദ്രൻ, പരേതരായ ദാമോദരൻ, ഉപ്പേരൻ, ചോയിക്കുട്ടി, കമല. സഞ്ചയനം വ്യാഴാഴ്ച.