താമരശ്ശേരി: കാവുള്ള കുന്നുമ്മൽ (കരിഞ്ചോല) മാധവൻ (91) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സജിത, സുധ, സുധേഷ്, സുഭിഷ, സന്തോഷ്, സജീഷ്, സിനില, സതീഷ്, സിജില. മരുമക്കൾ: വേണു, ഷീബ, കൃഷ്ണൻകുട്ടി, രാജേശ്വരി, ബിന്ദു, അനിൽകുമാർ, ധന്യ, പരേതനായ രാജൻ. സഞ്ചയനം ഞായറാഴ്ച.