പാലാവയൽ: പരേതനായ കരീക്കുന്നേൽ (ചിറയ്ക്കൽ) ദേവസ്യയുടെ ഭാര്യ അന്നക്കുട്ടി (കുട്ടിയമ്മ -87) നിര്യാതയായി.പരേത കുറുമണ്ണ് മുണ്ടുപാലത്തിങ്കൽ കുടുംബാഗം. മക്കൾ: എൽസി മുരിങ്ങോത്ത് (എടക്കോം), ഇന്നാമ്മ ഓരത്തുംപുറത്ത് (മേരിലാന്റ്), മോളി മാറാട്ടുകുളം (ആലപ്പുഴ), ലൂസി കാരിവേലിൽ (ചട്ടിവയൽ), ജോസ് (ബറോഡ), ലാലി പൂന്തോട്ടത്തിൽ (ചുള്ളി), ബെന്നി (പാലാവയൽ), ബീന കേഴപ്ലാക്കൽ (തയ്യേനി), ബിന്ദു തടത്തിൽ (കാസർകോട്). മരുമക്കൾ: ഐസക്ക് മുരിങ്ങോത്ത് (എടക്കോം), ബേബി ഓരത്തുംപുറത്ത് (മേരിലാന്റ്), ബേബിച്ചൻ മാറാട്ട്കുളം (ആലപ്പുഴ), ഷാജു കാരിവേലിൽ (ചട്ടിവയൽ), ആൻസി ഞൊഴുമുറിയിൽ (മല്ലപ്പള്ളി), ജോസ് പൂന്തോട്ടത്തിൽ (ചുള്ളി), ലിസി പരവംപറമ്പിൽ (താബോർ), സജി കേഴപ്ലാക്കൽ (തയ്യേനി), സിജു തടത്തിൽ (ജൂണിയർ സൂപ്രണ്ട്, ജില്ല കോടതി കാസർകോട്).
സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പാലാവയൽ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ.