കണ്ണങ്കടവ്: പരേതനായ കുഞ്ഞാവയുടെ ഭാര്യ പാത്തുമ്മയ് (80) നിര്യാതയായി. മക്കൾ: എ.പി. അസ്സൻകോയ (സി.പി.എം കണ്ണങ്കടവ് ബ്രാഞ്ച് സെക്രട്ടറി, കപ്പക്കടവ് തുവ്വപ്പാറ മത്സ്യത്തൊഴിലാളി സഹകരണസംഘം പ്രസിഡൻറ്), ബഷീർ, കദീജ, ആയിഷ, ശെരീഫ, സീനത്ത്, പരേതയായ ജമീല. മരുമക്കൾ: മമ്മദ്കോയ, ഇബ്രാഹിം, സുഹറ, ആയിഷ, ഉമ്മർ, അബ്ദു, പരേതനായ കുട്ടിമമ്മി.