മേപ്പയൂർ: കീഴ്പയ്യൂരിലെ കീഴലാട്ട് ഗോവിന്ദൻ നായർ (84) നിര്യാതനായി. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: രമ (കൊഴുക്കല്ലൂർ), സുരേഷ് (ഡ്രൈവർ), പ്രദീപ്, പ്രശാന്ത് (ബി.എസ്.എഫ്). മരുമക്കൾ: ബാബു വടക്കയിൽ, സജിത, നീതു. സംസ്കാരം ബുധനാഴ്ച രാവിെല ഏഴിന് വീട്ടുവളപ്പിൽ.
പേരാമ്പ്ര: കടിയങ്ങാട് പരേതനായ എൻ.വി. കൃഷ്ണൻ നായരുടെ (വിമുക്തഭടൻ) ഭാര്യ വടക്കെ കോവുമ്മൽ ലക്ഷ്മി അമ്മ (80) മമ്മിളിക്കുളം ആയില്യം വീട്ടിൽ നിര്യാതയായി. മക്കൾ: വിജയൻ, വിമല, രാഗിണി, പത്മജ, സുജാത (കോഒാപറേറ്റിവ് ബാങ്ക്, പേരാമ്പ്ര). മരുമക്കൾ: ശാന്ത (കൂത്താളി), സി.കെ. ഗംഗാധരൻ നായർ (റിട്ട. ആയുർവേദ ആശുപത്രി), ശ്രീധരൻ ഊരത്ത് (റിട്ട. വേളം ഗവൺമെൻറ് ആശുപത്രി), കുഞ്ഞനന്തൻ, കുഞ്ഞിരാമൻ കണ്ണോത്ത് (റിട്ട. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മേപ്പയൂർ). സഞ്ചയനം വ്യാഴാഴ്ച.
പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ സി.എച്ച്. അബ്ദുല്ലഹാജി ചാത്തോത്ത് (77) നിര്യാതനായി. ഭാര്യ: ഫാത്തിമ നടുപ്പറമ്പിൽ. മക്കൾ: അഷ്റഫ് (ഖത്തർ), നസീമ, മുനീർ, ഷാനിബ, ഉനൈസ് (സലാല). മരുമക്കൾ: അബ്ദുല്ല (മുതുകാട്), മുഹമ്മദലി (കൊയക്കാട്), റഷീദ, ആയിഷ, ലുബാബ.
മരുമക്കൾ: സീന, ചിത്ര, ബാലകൃഷ്ണൻ (പെരിങ്ങത്തൂർ), ചന്ദ്രൻ (കുരിക്കിലാട്). സഹോദരങ്ങൾ: ദേവകി, ഗംഗാധരൻ, ശാന്ത. സഞ്ചയനം ശനിയാഴ്ച.