കൊടുവള്ളി: എളേറ്റിൽ കായൽമൂലക്കൽ കെ.എം. അബ്ദുറഹിമാൻ കുട്ടി (62) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഫൈജാസ്, റുബീന (റിയാദ്), ഫെബിന (ദുബൈ). മരുമക്കൾ: ഗഫൂർ (റിയാദ്), അർഷിദ. സഹോദരങ്ങൾ: സുലൈമാൻ മാസ്റ്റർ, സമദ് വട്ടോളി (പ്രവാസി ലീഗ് മുൻ ജില്ല സെക്രട്ടറി), അബ്ദുൽ നാസർ, മുസ്തഫ, ആഷിഖ് റഹ്മാൻ (കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗം), ഫാത്തിമ എളേറ്റിൽ, മറിയ പുവ്വാട്ടുപറമ്പ്, ആസ്യ ചളിക്കോട്, സജ്ന തച്ചംപൊയിൽ.