കോവൂർ : ഇയ്യക്കണ്ടിയിൽ പരേതനായ ഇബ്രാഹിം വൈദ്യരുടെ ഭാര്യ കദീജ(88) നിര്യാതയായി. മക്കൾ : ഡോ. ഇസ്മായിൽ, അബ്ദുറഹിമാൻ വൈദ്യർ, മുഹമ്മദ് (സൗദി), അബ്ദുൽ ഗഫൂർ (മാധ്യമം), മുജീബ് (സെലക്ട് ഫാൻസി), അബ്ദുൽറഹീം, ഫാത്തിമ, മുഹ്സിന, റഹീന, പരേതയായ സുബൈദ. മരുമക്കൾ : കോയക്കുട്ടി മാസ്റ്റർ (പെരുമണ്ണ), പരേതനായ സൈതുട്ടി (പൂവാട്ടുപറമ്പ്), അബ്ദുല്ല (നെല്ലിക്കാപറമ്പ്), മുസ്തഫ (പതിമംഗലം), ഹബീബ, ആരിഫ, റെയ്ഹാനത്ത്, ജസീന, ഷറീന, സാബിറ.