ഓമശ്ശേരി: അമ്പലക്കണ്ടി പടിഞ്ഞാറെ തൊടികയിൽ അഹമ്മദ് കുഞ്ഞി (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ജാഫർ, നസീർ, നസീമ, അഹമ്മദ് കുട്ടി, സുഹറ, മുഹമ്മദ് റാഷിദ്. മരുമക്കൾ: സാജിദ ഒടുങ്ങാക്കാട്, ജമീല മുറമ്പാത്തി, മുഹമ്മദ് പുള്ളന്നൂർ, സുമയ്യ കാരന്തൂർ (ആലിൻ തറ), സുബൈർ മുക്കം, ഷഹന പൂനൂർ. സഹോദരങ്ങൾ: അഹമ്മദ് കുട്ടി കുറ്റിക്കര, അബ്ദുൽ റഹ്മാൻ കാഞ്ഞിരക്കണ്ടി, ഹുസൈൻ കാഞ്ഞിരക്കണ്ടി, പരേതരായ അബൂബക്കർ, ഫാത്വിമ.