കക്കട്ടിൽ: ചേലക്കാട് പരേതനായ വരപ്പുറത്തുകണ്ടി പോക്കറുടെ ഭാര്യ കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: പാത്തു, സഫിയ, ജമീല, കുഞ്ഞമ്മദ്, റംല, മുനീർ. മരുമക്കൾ: സൂപ്പി ഹാജി മലോല കണ്ടി (കുന്നുമ്മൽ), വി.കെ. ഹമീദ് ചേലക്കാട്, കെ.സി. ഇബ്രാഹീം അരിക്കുളം, എൻ. ഹമീദ് ചെറുമോത്ത്, ഹാജറ വട്ടോളി, ജസീല നരിക്കൂട്ടുംചാൽ. സഹോദരങ്ങൾ: അയിശു ഹജ്ജുമ്മ മരോടീമൽ, പരേതരായ അബ്ദുല്ലഹാജി, സൂപ്പിഹാജി, നെല്ലിക്കുന്നുമ്മൽ മമ്മുഹാജി വാണിമേൽ.