പെരിങ്ങത്തൂർ: കരിയാട് പഴയ പോസ്റ്റോഫിസിന് സമീപം തിട്ടുമ്മൽ കദീശ ഹജ്ജുമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ മഹമൂദ് ഹാജി.
മക്കൾ: ആയിശ, ശരീഫ, റംല ശാഹിദ, മജീദ്, നസീമ, മുജീബ്, നജീബ്, സാബിറ. മരുമക്കൾ: ഹമീദ്, അമീർ (വള്ളിക്കാട്), അഷറഫ് (പുളിയനപ്രം), മുനീർ (കണ്ണൂക്കര), ഫബീന (കൊറോത്ത് റോഡ്), ഹർഷിന (ഒഞ്ചിയം), നൗഷാദ് (കിടഞ്ഞി), പരേതനായ ജലാൽ. സഹോദരൻ: പരേതനായ മമ്മു.