കക്കാട്: എടചൊവ്വ നൂർ മസ്ജിദിന് സമീപം കുണ്ടുവളപ്പിൽ തച്ചങ്കടി അസ്മാബി (73) നിര്യാതയായി. ഭർത്താവ്: പരേതനായ കൊവ്വപ്പുറത്ത് അബ്ദുൽ ഹമീദ്. മക്കൾ: അബ്ദുൽ വഹാബ്, മുഹമ്മദ് നിസാർ, അബ്ദുൽ റഹീം, അബ്ദുൽ സലാം, നസീർ (മൂവരും മസ്കത്ത്), മുർഷിദ്, മുഹമ്മദ് ഷബീർ (മസ്കത്ത്). മരുമക്കൾ: സീനത്ത് (വളപട്ടണം), സുമയ്യ (കടമ്പേരി), റുക്സാന (ഇരിക്കൂർ), സാജില (പുല്ലൂപ്പി), ഫർനാസ (പാപ്പിനിശ്ശേരി), ഖദീജ (കുടുക്കിമൊട്ട), അഫ്രാന (നളപുറത്തീൽ). ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.