തൃക്കരിപ്പൂർ: ഇളമ്പച്ചിയിലെ എം. തമ്പായി (74) നിര്യാതയായി. ഭർത്താവ്: പരേതനായ വി.വി. കൃഷ്ണൻ. മക്കൾ: ഭാർഗവൻ (സെക്രട്ടറി, സി.പി.എം ഇളമ്പച്ചി നോർത്ത് ബ്രാഞ്ച്), ശ്രീനിവാസൻ, ശ്രീജ (അംഗൻവാടി അധ്യാപിക), സവിത. മരുമക്കൾ: രേണുക (മൂരിക്കൊവ്വൽ), അശോകൻ (പൂമംഗലം). സഹോദരങ്ങൾ: കുഞ്ഞിരാമൻ (എരമം), കുഞ്ഞിക്കണ്ണൻ (കുണ്ടയം കൊവ്വൽ), സുമതി (കുറ്റ്യാട്ടൂർ), നളിനി (കോയിപ്ര), പരേതരായ കൃഷ്ണൻ, നാരായണൻ, ബാലൻ, ജനാർദനൻ.