എകരൂൽ: തേനാക്കുഴി പൂക്കാട്ട് ചങ്ങരോട്ടി (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: വിജയൻ (ഇലക്ട്രീഷ്യൻ), അജിത (ആശ വർക്കർ, കോട്ടൂർ പഞ്ചായത്ത്). മരുമക്കൾ: ഷിജി, ലക്ഷ്മണൻ (മൂലാട്). സഹോദരങ്ങൾ: രാഘവൻ, കല്യാണി, സരോജിനി, ബാബു, സുമതി, സത്യൻ, ശാന്ത, രാജീവൻ, സുരേഷ്, പരേതരായ രാരിച്ചൻ, സുകുമാരൻ, കമല, ഭാസ്കരൻ. സഞ്ചയനം വെള്ളിയാഴ്ച.