പയ്യോളി: കോട്ടക്കൽ ചൂളപ്പറമ്പത്ത് നാരായണി (98) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: ലക്ഷ്മി, ബാലകൃഷ്ണൻ, ഭാരതി, രാമകൃഷ്ണൻ, രവീന്ദ്രൻ, ദേവി, സുരേഷ്, റിനീഷ്, ബാബുരാജ്. മരുമക്കൾ: കുഞ്ഞിരാമൻ, പ്രഭാകരൻ, പുഷ്പ, രാജി, നളിനി, ഷിജ, രജില, വിജിന, പരേതനായ പ്രഭാകരൻ.