മേപ്പയ്യൂർ: വിളയാട്ടൂരിലെ കിഴക്കേ കമ്മന കുഞ്ഞാലിക്കുട്ടി (100) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: മൊയ്തീൻ, ആമിന, അബ്ദുറഹിമാൻ, അസ്സയിനാർ, അമ്മദ്, റിയായ, ഇസ്മായിൽ (പൊലീസ്), ശാഹിദ, സറിന. മരുമക്കൾ: ഇബ്രാഹിം ടി.പി (കീഴ്പ്പയൂർ), ഇബ്രാഹിം (അഞ്ചാം പീടിക), അബ്ദുൽ ഖരീം (പയ്യോളി അങ്ങാടി), ഫൈസൽ (പാലേരി), ജമീല (കോഴിക്കോട്), ജമീല (വടകര), സറീന (പയ്യോളി), സലീന (ആവള), മുംതാസ് (കിഴൂർ). സഹോദരങ്ങൾ: പരേതരായ, അമ്മദ്, അബ്ദുള്ള, പക്രൻ.