വൈപ്പിൻ: പുതുവൈപ്പ് കാട്ടുനിലത്ത് പരേതനായ ജോസഫിെൻറ ഭാര്യ ത്രേസ്യ (85) നിര്യാതയായി. മക്കൾ: മേരി (റിട്ട. റബർ ബോർഡ്), ജോസഫ് (റിട്ട. നേവൽബേസ്), ആനി (റിട്ട. സെൻറ് പോൾസ് കോളജ്, കളമശ്ശേരി), ജെയിംസ് (ബിസിനസ്), ജൂഡ് (യു.എ.ഇ), ബോസ്കോ (ഡി.സി ബുക്സ്), ഷൈനി (ബിസിനസ്). മരുമക്കൾ: ഫ്രാൻസിസ് (എസ്കോർട്ട് ട്രാവത്സ്, ഓച്ചന്തുരുത്ത്), ലാലി, പരേതനായ മൈക്കിൾ, ഡൽമ, ഐറിൻ, ഫ്രാൻസിസ് (ലഫ്. കേണൽ), മെറീന, മരിയ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പുതുവൈപ്പ് സെൻറ് സെബാസ്റ്റിൻ പള്ളി സെമിത്തേരിയിൽ.